Anaconda Found At Velloreതമിഴ്‌നാട്ടിലെ വെല്ലൂരില്‍ അനാക്കോണ്ടയെ കണ്ടെത്തി. വെല്ലൂര്‍ കാട്ടില്‍ കണ്ടെത്തിയ അനാക്കോണ്ടയുടെ വീഡിയോ ചുരുങ്ങിയ സമയംകൊണ്ടാണ് വൈറലായത്.